ഇനി എത്ര നാള്‍ ............?

Published by jayaraj under on 10:17 AM
കാടിന്‍റെ സൌദര്യം ......
കിളികൊഞ്ചലുകള്‍ ......
അരുവി തന്‍ കള കള ശബ്ദം ........
വയല്‍ കാറ്റിന്‍ ഗന്ധം ........


ഇവയൊക്കെ ഇനി എത്ര നാള്‍ .........

9 comments:

anupama said... @ October 2, 2010 at 1:11 PM

പ്രിയപ്പെട്ട ജയരാജ്‌,

നാളെയെകുറിച്ച് എന്തിനാ വേവലാതി?നഷ്ടപ്പെടുന്നത് ഈ നിമിഷങ്ങള്‍;മനോഹരമായ നിമിഷങ്ങള്‍.ഇന്നില്‍ ജീവിക്കാന്‍ പഠിക്കുക.ജീവിതം മനോഹരമാണ്.;ഈശ്വരന്റെ വരദാനമാണ്.

സസ്നേഹം,

അനു

Vayady said... @ October 3, 2010 at 9:54 AM

എല്ലാം മനുഷ്യര്‍ നശിപ്പിച്ചു കൊണ്ടിരിക്കയല്ലേ? ഇനി ഇതൊന്നും അധികകാലം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

പ്രകൃതിയെ കുറിച്ച് ഇങ്ങിനെ ആശങ്കപ്പെടുന്നുണ്ടല്ലോ? അതു തന്നെ നല്ല കാര്യം.

perooran said... @ October 3, 2010 at 7:04 PM

adhikakalamilla

Echmukutty said... @ October 5, 2010 at 5:41 PM

ആത്മാർത്ഥമായി ശ്രമിച്ചാൽ ഇനിയും മാർഗമുണ്ടാകും. വൈകിയെങ്കിലും സമയം അവസാനിച്ചിട്ടില്ല.

ഹംസ said... @ October 13, 2010 at 11:59 AM

അധികകാലൌം ഒന്നുമുണ്ടാവില്ല. മനുഷ്യ ചൂഷണത്താല്‍ എല്ലാം നശിക്കും കുറഞ്ഞ വരികളില്‍ നല്ല ആശയം .

ഹാപ്പി ബാച്ചിലേഴ്സ് said... @ October 13, 2010 at 5:12 PM

വയല്‍ കാറ്റിന്‍ ഗന്ധം.
ഇത് തീര്‍ന്നില്ലേ. ബാക്കിയുള്ളത് നമ്മുടെ തലമുറയ്ക്കും കൂടി ഉണ്ടെന്നു തോന്നുന്നു. "സൌന്ദര്യം" ആക്കി മാറ്റൂ ജയെട്ടാ.

Raveena Raveendran said... @ October 14, 2010 at 10:16 AM

എണ്ണപ്പെട്ട നാളുകള്‍ ........

Unknown said... @ October 15, 2010 at 4:58 PM

ഇവയൊക്കെ ഇനി എത്ര നാള്‍ ..ആർക്കറിയാം

HAINA said... @ October 15, 2010 at 5:00 PM

ചിന്ന കവിത നന്നായിരിക്കുന്നു

Post a Comment

Powered by Blogger.