ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
5 comments:
Dear Jayaraj,
It's an amazing shot!
I loved this scenery...so beautiful..This is so familiar..
Thanks Jayaraj for sharing...
Happy photography!
മാനത്തുയര്ന്ന മനകോട്ടയല്ലേയിത്?
@ അനുപമ - ഓപ്പോളേ നന്ദി, ഈവരുടെയും പ്രോത്സാഹനമാണ് എന്റെ ഊര്‍ജ്ജം
@വായാടി - എപ്പോള്‍ വേണമെങ്കിലും തകരാവുന്ന മനകോട്ട ...! നന്ദി ചേച്ചി
നല്ല ഫോട്ടൊ.....
അഭിനന്ദനങ്ങൾ.
അതിര് കാക്കും മലയൊന്നു വെളുത്തേ
Post a Comment