tag:blogger.com,1999:blog-1730438423428568187.post1448999963326049004..comments2023-08-29T17:50:44.971+05:30Comments on പുലര് വേള: ഓര്‍മയ്ക്ക് പേരാണ് ഓണംjayarajhttp://www.blogger.com/profile/04222231753134072698noreply@blogger.comBlogger7125tag:blogger.com,1999:blog-1730438423428568187.post-9389964146645370652010-08-11T23:06:38.204+05:302010-08-11T23:06:38.204+05:30കാലത്തിനൊത്ത് കോലം തുള്ളാതെന്തു ചെയ്യും. എന്നാലും ...കാലത്തിനൊത്ത് കോലം തുള്ളാതെന്തു ചെയ്യും. എന്നാലും ടിവിയിലെ ഓണാഘോഷങ്ങള്‍ ഒരു പ്രവാസി എന്ന നിലയില്‍ ഞാന്‍ ആസ്വദിക്കുന്നു. അല്ലെങ്കില്‍ അന്യ നാട്ടില്‍ കഴിയുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഓണമായി എന്നു ഒന്നു തോന്നണ്ടേറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-65879224305802526432010-08-11T14:21:25.203+05:302010-08-11T14:21:25.203+05:30നഷ്ട സ്വര്‍ഗങ്ങള്‍??????നഷ്ട സ്വര്‍ഗങ്ങള്‍??????Nandahttps://www.blogger.com/profile/04087868361658644399noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-33963526405370429612010-08-10T08:44:17.738+05:302010-08-10T08:44:17.738+05:30രണ്ടെണ്ണം വരച്ചിട്ടുണ്ട്.ഉടനെ പോസ്റ്റ് ചെയ്യുന്നു...രണ്ടെണ്ണം വരച്ചിട്ടുണ്ട്.ഉടനെ പോസ്റ്റ് ചെയ്യുന്നുണ്ട്jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-37640565121435445872010-08-10T08:08:37.445+05:302010-08-10T08:08:37.445+05:30ജയരാജ് പറഞ്ഞതില്‍ സത്യമില്ലാതില്ല. എല്ലാവര്ക്കുമി...ജയരാജ് പറഞ്ഞതില്‍ സത്യമില്ലാതില്ല. എല്ലാവര്ക്കുമിപ്പോള് ഓണം TVയിലാണ്. ഇപ്പോള്‍ മാവേലിക്കു പകരം നമുക്ക് ഓണം കൊണ്ടു വരുന്നത് സിനിമ നടന്മാരും, നടികളുമാണ്. ഈ പോസ്റ്റ് കുട്ടിക്കാലത്തെ ഓണത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍ മനസ്സില്‍ എത്തിച്ചു.

ഓണത്തിന്റെ ഒന്നു രണ്ടു ചിത്രവും കൂടി ചേര്‍ക്കാമായിരുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-26192556744236587132010-08-09T16:02:40.498+05:302010-08-09T16:02:40.498+05:30ചിത്രമൊന്നുമിട്ടില്ലേചിത്രമൊന്നുമിട്ടില്ലേMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-61872566311790513202010-08-08T22:33:06.302+05:302010-08-08T22:33:06.302+05:30കാലത്തിന്റെ മാറ്റം ആഘോഷങ്ങളുടെ രീതിയിലും ഉണ്ടാവുമ...കാലത്തിന്റെ മാറ്റം ആഘോഷങ്ങളുടെ രീതിയിലും ഉണ്ടാവുമല്ലോ മാഷേ .പിന്നെ കൂട്ടു കുടുംബത്തില്‍ ഓണത്തിന്റെ അന്നൊക്കെ മാത്രമേ വല്ലതും നേരെചൊവ്വേ കിട്ടൂ എന്നൊക്കെയാണ് കേട്ടിട്ടുള്ളത് .അന്നത്തെ കുടുംബങ്ങളിലെ സാമ്പത്തികാവസഥ പറഞ്ഞു കേട്ടുള്ള അറിവുമാത്രമേ ഉള്ളൂ.പിന്നെ ആഘോഷങ്ങള്‍ ആരെയെങ്കിലും ബോധിപ്പിക്കാന്‍ വേണ്ടിയല്ലല്ലോ .അപ്പോ “കാണം വിറ്റും ഓണം ഉണ്ണണം “ എന്നുപറയുന്നതില്‍ എന്തോ ഒരു രസക്കേട് തോന്നാറുണ്ട് (ഇതെന്റെ മാത്രം തോന്നലാവും ക്ഷമിക്കുമല്ലോ )

അക്ഷരപിശാച് പലയിടത്തായി വിലസുന്നുണ്ട് .ശ്രദ്ധിക്കുമല്ലോ .
ഓണാശംസകള്ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-5059258322572255142010-08-08T22:27:56.928+05:302010-08-08T22:27:56.928+05:30ഇന്നലെകള്‍ നന്മകളാല് സമൃദ്ധമാണ് എല്ലാ തലമുറയ്ക്...ഇന്നലെകള്‍ നന്മകളാല് സമൃദ്ധമാണ് എല്ലാ തലമുറയ്ക്കും. അത് സാഹിത്യത്തിന്റെ കൂടി പ്രശ്നമാണ്. ഒരിടക്കാലത്തിന് മുന്‍പ് വരെ ഓണം സമൂഹത്തിലെ എത്ര ശതമാനം പേര് ആഘോഷിച്ചിരുന്നു. ഇന്നത്തെ ഓണത്തിന് പ്രകടനപരതയുണ്ടെങ്കിലും ആഴം കുറഞ്ഞിട്ടുണ്ടെങ്കിലും അതിന് കൂടുതല്‍ പരപ്പ് കൈവന്നിട്ടില്ലേ. അങ്ങിനെയൊക്കെ ആശ്വസിക്കാന്‍ ശ്രമിക്കാം ജയരാജ്...
ജയരാജിന്റെ നഷ്ടബോധവും ആശങ്കകളും തിരിച്ചറിയുന്നു. നല്ലൊരു പോസ്റ്റ്.രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.com