tag:blogger.com,1999:blog-1730438423428568187.post1727669788048982141..comments2023-08-29T17:50:44.971+05:30Comments on പുലര് വേള: ഒരു തമിഴ്നാടന്‍ യാത്രയില്‍ കണ്ടത്jayarajhttp://www.blogger.com/profile/04222231753134072698noreply@blogger.comBlogger10125tag:blogger.com,1999:blog-1730438423428568187.post-53375794732011543232011-07-09T14:03:28.295+05:302011-07-09T14:03:28.295+05:30അപ്പടി ചൊല്ലിടാതെ അക്കാ.അപ്പടി ചൊല്ലിടാതെ അക്കാ.jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-20129519103387327972011-07-09T06:29:56.911+05:302011-07-09T06:29:56.911+05:30പോതും തമ്പി പോതും...:)പോതും തമ്പി പോതും...:)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-64783129302408253862011-06-24T12:49:02.479+05:302011-06-24T12:49:02.479+05:30ഹഹ വായടിയുടെ കമന്റും അതിനുള്ള മറുപടിയും കലക്കി.ഹഹ വായടിയുടെ കമന്റും അതിനുള്ള മറുപടിയും കലക്കി.ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-81002345939618269822011-06-16T09:36:16.461+05:302011-06-16T09:36:16.461+05:30Echmukutty: അഭിപ്രായത്തിനു നന്ദി. കുറച്ചു പഴം കൂട...Echmukutty: അഭിപ്രായത്തിനു നന്ദി. കുറച്ചു പഴം കൂടി കൊണ്ട് പൊയ്ക്കോ.

ഉമ്മു അമ്മാര്‍ : നല്ല മധുരം ഒക്കെ തന്നെയാണ്. അത് പോലെ വിലക്കുറവും. അവിടെ പഴം എണ്ണത്തിനാണ് വില കൊടുക്കുന്നത്. നമ്മുടെ നാട്ടിലെ പോലെ തൂക്കി ഇത്ര കിലോ എന്നല്ല ഒരു പടല പഴം അല്ലെങ്കില്‍ ഇത്ര രൂപയ്ക്കു ഇത്ര പഴം എന്നാണ്.

അഞ്ചു /5u : അവിടെ ഈറ്റവും കൂടുതല്‍ കച്ചവടം നടക്കുത് വാഴപഴമാണ്. അപ്പാര്‍ട്ടുമെന്റുകള്‍ ഉള്ള സ്ഥലത്ത് ഇത് ചെറിയ ഉന്തു വണ്ടിയില്‍ കൊണ്ടുനടന്നു വില്ക്കരാനുള്ളത്. (നടോടികാട്ടില് മോഹന്‍ലാല്‍ ചെയ്യുന്നതുപോലെ..!)

My Dreams : ഇവിടെ കിട്ടാത്ത ചില പഴങ്ങളും അവിടെ കിട്ടും. അതിന്റെ പേര് ഓര്‍മയില്ല. അതിനു ഒരു പ്രത്യേക മധുരമാണ്.

lekshmi.lachu : അഭിപ്രായത്തിനു നന്ദി വീണ്ടും വരിക.....( ബസ്സില്‍ കാണുന്നതുപോലെ)

വായാടി: അക്കാ, നാന് അന്തകാര്യം മറന്നേ പോയാച്ച്. മന്നിച്ചിടുങ്കോ. ഇനി എപ്പളാവത് ഇന്ത വിഷയം വന്താലും നാന് " വാള പളം" എന്ന് മറ്റും താന്‍ സോല്ലരേന്. പോതുമാ,jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-66839961011819102752011-06-16T02:18:19.628+05:302011-06-16T02:18:19.628+05:30ഞാനെത്ര തവണ ജയരാജിനു പറഞ്ഞു തന്നിട്ടുണ്ട്, തമിഴ്നാ...ഞാനെത്ര തവണ ജയരാജിനു പറഞ്ഞു തന്നിട്ടുണ്ട്, തമിഴ്നാട്ടില്‍ ചെന്നാല്‍ വാഴ പഴം എന്നല്ല പറയേണ്ടത് "വാള പളം" എന്നാണെന്ന്. :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-78859820190043077872011-06-14T19:41:41.512+05:302011-06-14T19:41:41.512+05:30nannaayirikkunnu..nannaayirikkunnu..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-32343791155043609192011-06-14T16:48:41.737+05:302011-06-14T16:48:41.737+05:30കൊതിപ്പിക്കുന്നു ...........കൊതിപ്പിക്കുന്നു ...........Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-42284089039078267472011-06-11T20:22:56.038+05:302011-06-11T20:22:56.038+05:30നന്നായിട്ടുണ്ട് ചിത്രങ്ങള്‍.. ജീവിതത്തോട് ചേര്‍ന്ന...നന്നായിട്ടുണ്ട് ചിത്രങ്ങള്‍.. ജീവിതത്തോട് ചേര്‍ന്ന് നില്ക്കുന്നവ. ആശംസകള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-1730438423428568187.post-57286211783882291452011-06-11T13:02:52.969+05:302011-06-11T13:02:52.969+05:30ആഹാ നല്ല നാടന്‍ പഴം.. മധുരമുള്ള ഫോട്ടോ .. ആശംസകള്‍...ആഹാ നല്ല നാടന്‍ പഴം.. മധുരമുള്ള ഫോട്ടോ .. ആശംസകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-1730438423428568187.post-19567287541072289702011-06-11T11:41:44.618+05:302011-06-11T11:41:44.618+05:30ഈ മഞ്ഞപ്പകിട്ടിനു നന്ദി.....അഭിനന്ദനങ്ങൾഈ മഞ്ഞപ്പകിട്ടിനു നന്ദി.....അഭിനന്ദനങ്ങൾEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com