tag:blogger.com,1999:blog-1730438423428568187.post2987288306861224748..comments2023-08-29T17:50:44.971+05:30Comments on പുലര് വേള: ആദരാഞ്ജലികള്‍jayarajhttp://www.blogger.com/profile/04222231753134072698noreply@blogger.comBlogger8125tag:blogger.com,1999:blog-1730438423428568187.post-57538760872527027002010-11-04T09:34:35.265+05:302010-11-04T09:34:35.265+05:30കവിയ്ക്ക് ആദരാഞ്ജലികൾ!കവിയ്ക്ക് ആദരാഞ്ജലികൾ!Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-76591304809160525302010-10-25T23:01:08.581+05:302010-10-25T23:01:08.581+05:30മദ്യം എന്ന മഹാവിപത്തിനെ വല്ലാതെ സ്നേഹിച്ച കവിക്ക് ...മദ്യം എന്ന മഹാവിപത്തിനെ വല്ലാതെ സ്നേഹിച്ച കവിക്ക് ആദരാഞ്ജലികൾ.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-12524852738276316742010-10-24T09:39:41.192+05:302010-10-24T09:39:41.192+05:30ആദരാഞ്ജലികള്ആദരാഞ്ജലികള്perooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-66387385937238153492010-10-24T02:07:05.375+05:302010-10-24T02:07:05.375+05:30കവി അയ്യപ്പന് ആദരാഞ്ജലികള്‍!കവി അയ്യപ്പന് ആദരാഞ്ജലികള്‍!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-84265171417033801302010-10-23T15:56:17.391+05:302010-10-23T15:56:17.391+05:30ശരിയാണ്. ഏകനായി അലഞ്ഞു നടന്ന ആ കവി ഒടുവില്‍ വഴിയരി...ശരിയാണ്. ഏകനായി അലഞ്ഞു നടന്ന ആ കവി ഒടുവില്‍ വഴിയരികില്‍ കിടന്നപോഴും ആശുപത്രിയില്‍ കൊണ്ട് ചെന്നപ്പോഴും ആരും തിരിച്ചറിഞ്ഞില്ല. അങ്ങനെ ആശാന് പുരസ്കാരം ഏറ്റു വാങ്ങാന്‍ നില്‍ക്കാതെ അദ്ദേഹം യാത്രയായി.jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-5278192713361509412010-10-23T15:54:44.276+05:302010-10-23T15:54:44.276+05:30എന്റെ ശവപ്പെട്ടി ചുമക്കുനവരോട്
ഔസ്യയത്തില്ല്ലാതെ...എന്റെ ശവപ്പെട്ടി ചുമക്കുനവരോട്
ഔസ്യയത്തില്ല്ലാതെ ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും
മണ്ണിട്ട് മൂടും മുമ്പ് ഹൃദയതില് നിന്ന്
ആ പൂവ് പറിച്ചെടുക്കണം
കാരണം,ഇനിയെന്റെ ചങ്ങാതിമാര്‍
മരിച്ചവരാണ്...

ശവപ്പെട്ടി ചുമക്കാന്‍ പോലും ആളുണ്ടാകുമായിരുന്നില്ല അറിയാതെ പോയിരുന്നെങ്കില്‍ , കവിയുടെ ആത്മ്മാവ് നമ്മോട് പൊറുക്കട്ടെ.മൃദുല | Mrudulahttps://www.blogger.com/profile/11137221478198591060noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-56655749962220150302010-10-23T15:45:25.049+05:302010-10-23T15:45:25.049+05:30എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഔസ്യത്തിലാതെ ഒര...എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഔസ്യത്തിലാതെ ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടയിരിക്കും
മണ്ണിട്ട് മൂടും മുന്‍പ് ഹൃദയത്തില്‍ നിന്ന്
ആ പൂവ് പറിച്ചെടുക്കണം
കാരണം,ഇനിയെന്റെ ചങ്ങാതിമാര്‍
മരിച്ചവരാണ്....

ഒരു പക്ഷെ ശവപ്പെട്ടി ചുമക്കാന്‍ പോലും ആളുണ്ടാകുമായിരുന്നില്ല ,ഇപ്പോഴും അറിയപ്പെടാതെ പോയിരുന്നെങ്കില്‍ ,അല്ലേ.മൃദുല | Mrudulahttps://www.blogger.com/profile/11137221478198591060noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-13717953842695736182010-10-23T07:05:59.948+05:302010-10-23T07:05:59.948+05:30പല്ല്
അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്...പല്ല്

അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കുര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്
കൊതിയോടെ
ഒരു മരവും മറ നിന്നില്ല

ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വകീരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി

മൃതുദേഹത്തിന്റെ ഷര്‍ട്ടിന്റെ കൈമടക്കില്‍ നിന്നും കണ്ടെത്തിയ കവിതയാണത്രേ.

കവിക്ക് ആദരാഞ്ജലികള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.com