tag:blogger.com,1999:blog-1730438423428568187.post5026956467427254048..comments2023-08-29T17:50:44.971+05:30Comments on പുലര് വേള: പുലരിയില്‍jayarajhttp://www.blogger.com/profile/04222231753134072698noreply@blogger.comBlogger12125tag:blogger.com,1999:blog-1730438423428568187.post-21998597680079617212010-09-06T13:24:14.538+05:302010-09-06T13:24:14.538+05:30പഴയ കാല്പനികതയിൽ തന്നെ കയറിപ്പിടിച്ചു അല്ലേ?
കവിത...പഴയ കാല്പനികതയിൽ തന്നെ കയറിപ്പിടിച്ചു അല്ലേ?

കവിതയിലെ മനുഷ്യാവസ്ഥയ്ക്കും മാറ്റമില്ല.
കാത്തിരിക്കുന്നത് പെണ്ണു തന്നെ
ആ പഴയ രാധയെപ്പോലെ.

പറയുന്നത് പഴയ പ്രേമവും വിരഹവും കാത്തിരിപ്പുമാകുമ്പോൾ പുതുമ വരുത്താൻ ഭാഷ കാലത്തിനനുസരിച്ച് മാറ്റിപ്പണിയാവുന്നതാണ്.

നിന്റെ മൌനവും
രാത്രിയുടെ ഏകാന്തതയില്‍
മഴയോടൊപ്പം അലിഞ്ഞു ചേര്‍ന്ന
നിന്റെ കരച്ചിലും
എല്ലാം ഞാന്‍ അറിയുന്നു

ഈ വരികളിലൊക്കെ എനിക്ക് സുഗതകുമാരിയുടെ രാത്രിമഴ ഫീൽ ചെയ്തു.

പുതിയ പ്രണയത്തിനു പുതിയ ഡിക്ഷൻ ആവശ്യമാണ്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-31454686422426547262010-09-02T23:08:25.189+05:302010-09-02T23:08:25.189+05:30അപ്പോ എത്രയും പെട്ടെന്ന് .....അപ്പോ എത്രയും പെട്ടെന്ന് .....ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-7759857737100026072010-09-02T20:12:08.918+05:302010-09-02T20:12:08.918+05:30സ്വപ്നങ്ങള്‍ ഒക്കെ വേഗം സഫലമാകട്ടെ!
ആശംസകള്‍.സ്വപ്നങ്ങള്‍ ഒക്കെ വേഗം സഫലമാകട്ടെ!
ആശംസകള്‍.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-55721973697556388742010-09-02T20:11:21.951+05:302010-09-02T20:11:21.951+05:30സ്വപ്നങ്ങള്‍ ഒക്കെ വേഗം സഫലമാകട്ടെ!
ആശംസകള്‍.സ്വപ്നങ്ങള്‍ ഒക്കെ വേഗം സഫലമാകട്ടെ!
ആശംസകള്‍.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-73630785858025014812010-09-02T15:34:33.687+05:302010-09-02T15:34:33.687+05:30വളരെ റൊമാന്റിക് ആണല്ലോ..??
ഇനി തോഴി ഈ പറഞ്ഞതിനൊക...വളരെ റൊമാന്റിക് ആണല്ലോ..??

ഇനി തോഴി ഈ പറഞ്ഞതിനൊക്കെ സമ്മതിക്ക്വോ..ആവോ?വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-33485446678811726212010-09-02T12:20:07.419+05:302010-09-02T12:20:07.419+05:30Please see my comment here: http://enikkuthonniyat...Please see my comment here: http://enikkuthonniyathuitha.blogspot.com/

Thanks!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-53849701814326607172010-09-02T00:03:41.312+05:302010-09-02T00:03:41.312+05:30"ഇല്ല.....ഇനി പിരിയില്ല നമ്മള് ........
നിന്..."ഇല്ല.....ഇനി പിരിയില്ല നമ്മള് ........
നിന്റെ ചാരത്തു തന്നെ ഉണ്ടാകും"
നന്നായിരിക്കുന്നു ..

അഭിനന്ദനങ്ങള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-37591946767964020572010-09-01T23:04:24.871+05:302010-09-01T23:04:24.871+05:30പ്രണയം....അത് എത്ര കേട്ടാലും വായിച്ചാലും മതിവരില്ല...പ്രണയം....അത് എത്ര കേട്ടാലും വായിച്ചാലും മതിവരില്ല. അവളെ എത്രയും പെട്ടെന്ന് സ്വന്തമാക്കൂ.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-46425796754410340242010-09-01T12:10:40.440+05:302010-09-01T12:10:40.440+05:30അകലത്തായിരുന്നപ്പോഴും
എന്നും നീ എന്റെ കണ്മുന്നില്...അകലത്തായിരുന്നപ്പോഴും
എന്നും നീ എന്റെ കണ്മുന്നില് ഉണ്ടായിരുന്നു
നാം ഒരുമിച്ചു കൈകോര്‍ത്തു പിടിച്ചു നടന്ന
ആ വയല്‍ വരമ്പുകള്‍
നമ്മുടെ പേര് കുറിച്ചിട്ട ആ നാട്ടു മാവും :)പ്രണയകാലംhttps://www.blogger.com/profile/05592044072139120973noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-11875805337873034882010-09-01T11:49:04.587+05:302010-09-01T11:49:04.587+05:30പ്രണയത്തിന്റെ കാഴ്ച മാറണമെന്ന് പറഞ്ഞാല്‍ വിഷമിക്കയ...പ്രണയത്തിന്റെ കാഴ്ച മാറണമെന്ന് പറഞ്ഞാല്‍ വിഷമിക്കയില്ലല്ലോ. കൂടുതല്‍ പക്വത ആര്ജ്ജിക്കണംഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-20386519437434905182010-09-01T10:09:24.377+05:302010-09-01T10:09:24.377+05:30:)
ഗിയർ മാറ്റൂ.. ഒരു മാറ്റമാവട്ടെ..
ഭാവുകങ്ങൾ!:)

ഗിയർ മാറ്റൂ.. ഒരു മാറ്റമാവട്ടെ..
ഭാവുകങ്ങൾ!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-1730438423428568187.post-23736874301635260662010-08-31T21:17:51.263+05:302010-08-31T21:17:51.263+05:30നിന്റെ മൌനങ്ങള്‍ ഏറ്റുവാങ്ങാന്‍
നിന്നെ ആശ്വസിപിക്...നിന്റെ മൌനങ്ങള്‍ ഏറ്റുവാങ്ങാന്‍
നിന്നെ ആശ്വസിപിക്കാന്‍
ഞാന്‍ വരുന്നു ...perooranhttps://www.blogger.com/profile/16695014403411789184noreply@blogger.com