എന്നെ അറിയാമോ ?????????????
Published by jayaraj under on 10:02 PMചില പൂര കാഴ്ചകള്‍
Published by jayaraj under photo on 10:18 PM മംഗലാം കുന്ന് അയ്യപ്പന്‍
ബ്രഹ്മദത്തന്‍
അയ്യപ്പന്‍
നന്ദന്‍
വിശ്വനാഥന്‍
ഇടയ്ക്കു സ്വല്‍പ്പം വികൃതി ( തൂണില്‍ കെട്ടിയിരുന്ന മല പറിച്ചു വായില്‍ വയ്ക്കുന്ന കുറുമ്പന്‍ )
ശിവസുന്ദര്‍
ശേഖരന്‍
രാജശേഖരന്‍
പേരിട്ടിട്ടില്ല ...!!!
പുതുപ്പള്ളി കേശവന്‍
ദീപു
തിരുനക്കര ശിവക്ഷേത്രത്തില്‍ കുടമാറ്റത്തില്‍ പങ്കെടുക്കാന്‍ വന്ന ഗജവീരന്മാര്‍ അമ്പല മതില്‍ കെട്ടിന് അകത്തു നിന്നും ജനസമുദ്രത്തിലേക്ക് ഇറങ്ങുവാന്‍ ഊഴം കാത്തു നില്‍ക്കുന്നു
ഉച്ച ഊണ്
Published by jayaraj under തമാശ on 11:18 AMഇന്ന് ആരെയാണോ കണ്ടത് ?
ഉച്ചവരെ ആയിട്ടും ഒരു പ്രാണിയെയും കഴിക്കാന്‍ കിട്ടിയില്ല.
വിശന്നിട്ടു കണ്ണ് കാണുന്നില്ല. ഹോ ..!!
എന്തായാലും ഇവിടെ കുറച്ചു നേരം ഇരിക്കാം.
എന്തെങ്കിലും വന്നാല്‍ പിടിക്കാമല്ലോ..
ആ ഇലയില്‍ എന്തോ അനങ്ങുന്ന പോലെ .
ഒന്ന് പോയി നോക്കാം. ഭഗവാനേ, വല്ലതും തടയണേ....
കണ്ടിട്ട് നല്ല കോളണെന്നാ തോന്നുന്നേ.
ഇവിടെ വാ, മോനെ ......
എന്റെ വിളി ദൈവ കേട്ടു. ഇന്നത്തെ കാര്യം കുശാല്‍....
സ്വല്‍പ്പം താഴോട്ടു ഇറങ്ങി ഇരിക്കാം. പിന്നെ സ്വസ്ഥമായി കഴിക്കാമല്ലോ...
ഒരു തമിഴ്നാടന്‍ യാത്രയില്‍ കണ്ടത്
Published by jayaraj under യാത്ര on 10:57 AMഇനി അല്‍പ്പം വിശ്രമം : ചൂടിന്റെ കാഠിന്യം കാരണം കിട്ടിയ ഇടവേളയില്‍ തളര്‍ന്നുറങ്ങുന്ന സ്ത്രീ .
നല്ല പഴുത്ത വാഴ പഴം ............! : വാങ്ങാന്‍ എത്തുന്നവരെയും കാത്തു വഴിയരികില്‍ വച്ചിരിക്കുന്ന വിവിധ തരം വാഴപഴങ്ങള്‍
മുല്ല പൂമ്പൊടി ഏറ്റു കിടക്കും .....
പഴ കടകള്‍ക്കിടയില്‍ മുല്ലപ്പൂ മാല കോര്‍ക്കുന്ന ഒരു മഹിളാ രത്നം.
Powered by Blogger.





















































