ഫോട്ടോ നന്നായിട്ടുണ്ട് കോയമ്പത്തൂരും ഇങ്ങനെ തന്നെയാ അല്ലേ . കൊച്ചിയിൽ ഇനിയും മഴ പെയ്യണോ എന്നാ തോന്നാറ് . റെയിൽവേ സ്റ്റേഷനും റോഡുകളും നിറയെ വെള്ളമാ . ഓവുചാലുകളിൽ വെള്ളമടിച്ചവരും അല്ലാത്തവരുമായ പഥികരും !
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
8 comments:
വളരെ നല്ല ചിത്രം...നല്ല ഫോട്ടോഗ്രാഫി....
ചിത്രം അസ്സലായി, നല്ല ഭാവനയുണ്ട്.
kidian...great thought
നന്നായിരിക്കുന്നു. ആശംസകള്‍..
very gud picture
ഫോട്ടോ നന്നായിട്ടുണ്ട്
കോയമ്പത്തൂരും ഇങ്ങനെ തന്നെയാ അല്ലേ . കൊച്ചിയിൽ ഇനിയും മഴ പെയ്യണോ എന്നാ തോന്നാറ് . റെയിൽവേ സ്റ്റേഷനും റോഡുകളും നിറയെ വെള്ളമാ . ഓവുചാലുകളിൽ വെള്ളമടിച്ചവരും അല്ലാത്തവരുമായ പഥികരും !
ഹും...കൊള്ളാം ഇഷ്ടപ്പെട്ടു..
ആശംസകള്‍സ്
പടം ഇഷ്ടപ്പെട്ടു.
Post a Comment