ഒരു തമിഴ്നാടന്‍ യാത്രയില്‍ കണ്ടത്
Published by jayaraj under യാത്ര on 10:57 AMഇനി അല്‍പ്പം വിശ്രമം : ചൂടിന്റെ കാഠിന്യം കാരണം കിട്ടിയ ഇടവേളയില്‍ തളര്‍ന്നുറങ്ങുന്ന സ്ത്രീ .
നല്ല പഴുത്ത വാഴ പഴം ............! : വാങ്ങാന്‍ എത്തുന്നവരെയും കാത്തു വഴിയരികില്‍ വച്ചിരിക്കുന്ന വിവിധ തരം വാഴപഴങ്ങള്‍
മുല്ല പൂമ്പൊടി ഏറ്റു കിടക്കും .....
പഴ കടകള്‍ക്കിടയില്‍ മുല്ലപ്പൂ മാല കോര്‍ക്കുന്ന ഒരു മഹിളാ രത്നം.
10 comments:
ഈ മഞ്ഞപ്പകിട്ടിനു നന്ദി.....അഭിനന്ദനങ്ങൾ
ആഹാ നല്ല നാടന്‍ പഴം.. മധുരമുള്ള ഫോട്ടോ .. ആശംസകള്‍
നന്നായിട്ടുണ്ട് ചിത്രങ്ങള്‍.. ജീവിതത്തോട് ചേര്‍ന്ന് നില്ക്കുന്നവ. ആശംസകള്‍..
കൊതിപ്പിക്കുന്നു ...........
nannaayirikkunnu..
ഞാനെത്ര തവണ ജയരാജിനു പറഞ്ഞു തന്നിട്ടുണ്ട്, തമിഴ്നാട്ടില്‍ ചെന്നാല്‍ വാഴ പഴം എന്നല്ല പറയേണ്ടത് "വാള പളം" എന്നാണെന്ന്. :)
Echmukutty: അഭിപ്രായത്തിനു നന്ദി. കുറച്ചു പഴം കൂടി കൊണ്ട് പൊയ്ക്കോ.
ഉമ്മു അമ്മാര്‍ : നല്ല മധുരം ഒക്കെ തന്നെയാണ്. അത് പോലെ വിലക്കുറവും. അവിടെ പഴം എണ്ണത്തിനാണ് വില കൊടുക്കുന്നത്. നമ്മുടെ നാട്ടിലെ പോലെ തൂക്കി ഇത്ര കിലോ എന്നല്ല ഒരു പടല പഴം അല്ലെങ്കില്‍ ഇത്ര രൂപയ്ക്കു ഇത്ര പഴം എന്നാണ്.
അഞ്ചു /5u : അവിടെ ഈറ്റവും കൂടുതല്‍ കച്ചവടം നടക്കുത് വാഴപഴമാണ്. അപ്പാര്‍ട്ടുമെന്റുകള്‍ ഉള്ള സ്ഥലത്ത് ഇത് ചെറിയ ഉന്തു വണ്ടിയില്‍ കൊണ്ടുനടന്നു വില്‍ക്കരാനുള്ളത്. (നടോടികാട്ടില്‍ മോഹന്‍ലാല്‍ ചെയ്യുന്നതുപോലെ..!)
My Dreams : ഇവിടെ കിട്ടാത്ത ചില പഴങ്ങളും അവിടെ കിട്ടും. അതിന്‍റെ പേര് ഓര്‍മയില്ല. അതിനു ഒരു പ്രത്യേക മധുരമാണ്.
lekshmi.lachu : അഭിപ്രായത്തിനു നന്ദി വീണ്ടും വരിക.....( ബസ്സില്‍ കാണുന്നതുപോലെ)
വായാടി: അക്കാ, നാന്‍ അന്തകാര്യം മറന്നേ പോയാച്ച്. മന്നിച്ചിടുങ്കോ. ഇനി എപ്പളാവത് ഇന്ത വിഷയം വന്താലും നാന്‍ " വാള പളം" എന്ന് മറ്റും താന്‍ സോല്ലരേന്‍. പോതുമാ,
ഹഹ വായടിയുടെ കമന്റും അതിനുള്ള മറുപടിയും കലക്കി.
പോതും തമ്പി പോതും...:)
അപ്പടി ചൊല്ലിടാതെ അക്കാ.
Post a Comment