ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
6 comments:
hahahah brack kandapol manasilayi enthuvaa ennu
ഭാഷാസ്നേഹം തലയ്ക്കു പിടിച്ചാല്‍ ഇങ്ങനെ പിടിക്കണം..ഹാ...ഹാ..ഹാ...
എന്നാ ഒന്ന് പറഞ്ഞെ എന്താ അതിന്റെ അര്‍ഥം ????
എന്റെ ഉടയോനെ, ഇതെന്ത് ഫാഷ?
ദൈവമേ...വല്ലാത്തൊരു ചെയ്ത്തായി പോയി..
തൃശ്ശുരു ഭാഷയില്‍ പറഞ്ഞാ "എന്തുട്ടാ ഈ എഴുതി വെച്ചിരിക്കണേ, നിക്കൊന്നും അങ്ങട്ട് മനസ്സിലായില്ലല്ലോ"
Post a Comment