മലയാളീകരണം ...!!!

Published by jayaraj under on 10:00 PM
അപൂര്‍വ കാഴ്ച 

ആംഗലേയ ഭാഷ മാറ്റി മലയാളത്തില്‍ എഴുതിയിരിക്കുന്നത്, പക്ഷെ എന്താണ് അര്‍ത്ഥം ആക്കുന്നതെന്ന് മനസ്സിലായില്ല.....!!!!!!!


6 comments:

Unknown said... @ June 15, 2011 at 4:36 PM

hahahah brack kandapol manasilayi enthuvaa ennu

SHANAVAS said... @ June 16, 2011 at 12:29 PM

ഭാഷാസ്നേഹം തലയ്ക്കു പിടിച്ചാല്‍ ഇങ്ങനെ പിടിക്കണം..ഹാ...ഹാ..ഹാ...

ബ്ലാക്ക്‌ മെമ്മറീസ് said... @ June 16, 2011 at 3:45 PM

എന്നാ ഒന്ന് പറഞ്ഞെ എന്താ അതിന്റെ അര്‍ഥം ????

Sidheek Thozhiyoor said... @ June 16, 2011 at 4:30 PM

എന്‍റെ ഉടയോനെ, ഇതെന്ത് ഫാഷ?

ശ്രീജ എന്‍ എസ് said... @ June 24, 2011 at 12:46 PM

ദൈവമേ...വല്ലാത്തൊരു ചെയ്ത്തായി പോയി..

Vayady said... @ July 9, 2011 at 6:32 AM

തൃശ്ശുരു ഭാഷയില്‍ പറഞ്ഞാ "എന്തുട്ടാ ഈ എഴുതി വെച്ചിരിക്കണേ, നിക്കൊന്നും അങ്ങട്ട് മനസ്സിലായില്ലല്ലോ"

Post a Comment

Powered by Blogger.