മലയാളീകരണം ...!!!

Published by jayaraj under on 10:00 PM
അപൂര്‍വ കാഴ്ച 

ആംഗലേയ ഭാഷ മാറ്റി മലയാളത്തില്‍ എഴുതിയിരിക്കുന്നത്, പക്ഷെ എന്താണ് അര്‍ത്ഥം ആക്കുന്നതെന്ന് മനസ്സിലായില്ല.....!!!!!!!


ഒരു തമിഴ്നാടന്‍ യാത്രയില്‍ കണ്ടത്

Published by jayaraj under on 10:57 AM
ഇനി അല്‍പ്പം വിശ്രമം :  ചൂടിന്റെ കാഠിന്യം കാരണം കിട്ടിയ ഇടവേളയില്‍  തളര്‍ന്നുറങ്ങുന്ന സ്ത്രീ .

 നല്ല പഴുത്ത വാഴ പഴം ............! : വാങ്ങാന്‍ എത്തുന്നവരെയും കാത്തു വഴിയരികില്‍ വച്ചിരിക്കുന്ന വിവിധ തരം വാഴപഴങ്ങള്‍



മുല്ല പൂമ്പൊടി ഏറ്റു കിടക്കും .....
പഴ കടകള്‍ക്കിടയില്‍ മുല്ലപ്പൂ മാല കോര്‍ക്കുന്ന ഒരു മഹിളാ രത്നം.


യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ ....

Published by jayaraj under on 1:38 PM



ഇത് കണ്ടിട്ട് വല്ല പഴയ പീടിക തിന്നയോ മറ്റോ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് എറണാകുളത്തെ ട്രാന്‍സ്പോര്‍ട്ട് ബസ്‌ സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ് ആണ്. എഴുതിയിരിക്കുന്നത് ഇതും:
"ഈ സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന വണ്ടികളുടെ പ്ലാറ്റ് ഫോം നമ്പരും പോകുന്ന സ്ഥലവും "

സത്യം പറഞ്ഞാല്‍ അവിടെ ചെന്നാല്‍ അതൊരു ബസ്‌ സ്റ്റാന്റ് ആണെന്ന് പറയില്ല. ഏതോ ഒരു മാര്‍ക്കറ്റില്‍ കയറിയ പോലെ തോന്നും. മുഴുവനും കടകള്‍ മാത്രം. 

കഴിഞ്ഞ ദിവസം ഒരു യാത്രക്ക് വേണ്ടി ചെന്നപ്പോള്‍ കണ്ടതാണ്. എങ്കില്‍ ഇരിക്കട്ടെ ഇത് കൂടി എന്ന് കരുതി.

 

ഇനിയും മഴ പെയ്യുമോ ?

Published by jayaraj under on 8:12 AM
 കഴിഞ്ഞ ദിവസം  കോയമ്പത്തൂരില്‍ മഴ പെയ്തപ്പോള്‍. ബസ് ടെര്‍മിനലിന് വെളിയില്‍ റോഡിലെ വെള്ളകെട്ടിലെ പ്രതിബിംബം.


Powered by Blogger.