Showing posts with label photo. Show all posts
Showing posts with label photo. Show all posts

ചില പൂര കാഴ്ചകള്‍

Published by jayaraj under on 10:18 PM

 മംഗലാം കുന്ന്  അയ്യപ്പന്‍

ബ്രഹ്മദത്തന്‍

അയ്യപ്പന്‍

നന്ദന്‍

വിശ്വനാഥന്‍

ഇടയ്ക്കു സ്വല്‍പ്പം വികൃതി ( തൂണില്‍ കെട്ടിയിരുന്ന മല പറിച്ചു വായില്‍ വയ്ക്കുന്ന കുറുമ്പന്‍ )

ശിവസുന്ദര്‍

ശേഖരന്‍

രാജശേഖരന്‍   
പേരിട്ടിട്ടില്ല ...!!!

പുതുപ്പള്ളി കേശവന്‍

ദീപു



തിരുനക്കര ശിവക്ഷേത്രത്തില്‍  കുടമാറ്റത്തില്‍  പങ്കെടുക്കാന്‍ വന്ന ഗജവീരന്മാര്‍ അമ്പല മതില്‍ കെട്ടിന് അകത്തു നിന്നും ജനസമുദ്രത്തിലേക്ക് ഇറങ്ങുവാന്‍ ഊഴം കാത്തു നില്‍ക്കുന്നു

Published by jayaraj under on 4:19 PM
ഭഗവതിയുടെ എഴുന്നള്ളത്
കുമാരനല്ലോരിന്റെ അഭിമാനം ഗജറാണി പുഷ്പ


വീഴ്തത്തെ മേടിച്ചോ...
 

കാലു പൊക്കി തരാന്‍ പറയെടോ  ....

ആനേ, വീഴ്തല്ലേ....

കുമാരനല്ലൂര്‍ ദേവി ക്ഷേത്രത്തിലെ ഉത്സവത്തില്‍ നിന്ന് 
Powered by Blogger.