ചില പൂര കാഴ്ചകള്‍

Published by jayaraj under on 10:18 PM

 മംഗലാം കുന്ന്  അയ്യപ്പന്‍

ബ്രഹ്മദത്തന്‍

അയ്യപ്പന്‍

നന്ദന്‍

വിശ്വനാഥന്‍

ഇടയ്ക്കു സ്വല്‍പ്പം വികൃതി ( തൂണില്‍ കെട്ടിയിരുന്ന മല പറിച്ചു വായില്‍ വയ്ക്കുന്ന കുറുമ്പന്‍ )

ശിവസുന്ദര്‍

ശേഖരന്‍

രാജശേഖരന്‍   
പേരിട്ടിട്ടില്ല ...!!!

പുതുപ്പള്ളി കേശവന്‍

ദീപുതിരുനക്കര ശിവക്ഷേത്രത്തില്‍  കുടമാറ്റത്തില്‍  പങ്കെടുക്കാന്‍ വന്ന ഗജവീരന്മാര്‍ അമ്പല മതില്‍ കെട്ടിന് അകത്തു നിന്നും ജനസമുദ്രത്തിലേക്ക് ഇറങ്ങുവാന്‍ ഊഴം കാത്തു നില്‍ക്കുന്നു

3 comments:

anupama said... @ April 5, 2012 at 5:53 PM

പ്രിയപ്പെട്ട ജയരാജ്,
വീണ്ടും ഭൂലോകത്തേക്ക് തിരിച്ചു വന്നതില്‍ സന്തോഷം !
എത്ര മനോഹരം ഈ ആനക്കാഴ്ച്ചകള്‍ !എന്താ,ഒരു തലയെടുപ്പ്!
മല എന്നല്ല,കേട്ടോ....മാല ![തെറ്റ് തിരുത്തുമല്ലോ].
ഈ കൊമ്പന്മാരുടെ ഫോട്ടോസ് പങ്കു വെച്ചതിനു വളരെ നന്ദി!
സസ്നേഹം,
അനു

Echmukutty said... @ April 8, 2012 at 8:42 AM

അപ്പോ മംഗലാംകുന്ന് കർണൻ വന്നില്ലേ? പടങ്ങൾ വളരെ ഇഷ്ടമായി.

കുഞ്ഞൂസ്(Kunjuss) said... @ April 16, 2012 at 8:19 PM

എനിക്ക് നഷ്ടമായ പൂരക്കാഴ്ച്ചകള്‍ പങ്കു വെച്ചതിനു നന്ദി ....

Post a Comment

Powered by Blogger.