നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍

Published by jayaraj under on 6:34 PM
(കമ്പം യാത്രയില്‍ നിന്നും )


അവിടെ ഏക്കറു കണക്കിന് സ്ഥലത്താണ് മുന്തിരി തോട്ടം ഉള്ളത് . പക്ഷെ അതിന്റെ അടുത്ത് ചെല്ലാന്‍ പറ്റില്ല. കാവലിനു ആളുകള്‍ ഉണ്ട്. റോഡിന്‍റെ ഒരുവശത്ത് കറുത്ത മുന്തിരിയുടെ തോട്ടമാണ് എങ്കില്‍ ഇപ്പുറം നല്ല പച്ച മുന്തിരി തോട്ടം. "ആഗതന്‍ " ചിത്രം ചിത്രീകരിച്ച കെട്ടിടവും (?) കാണാം.


22 comments:

Sabu M H said... @ May 18, 2011 at 7:15 PM

sweet photos!

anupama said... @ May 18, 2011 at 9:23 PM

പ്രിയപ്പെട്ട ജയരാജ്‌,

മനോഹരമായ ഫോട്ടോസ്!പാര്‍ക്കാന്‍ ഒരു മുന്തിരിത്തോപ്പു തേടുകയായിരുന്നു!:) ഇതില്‍ ഏതു മുന്തിരി മധുരിക്കും?ഏതു പുളിക്കും?

ഈ മുന്തിരികുലകള്‍ കണ്ണില്‍ സൌന്ദര്യം നിറയ്ക്കുന്നു.

ഒരു മനോഹര രാത്രി ആശംസിച്ചു കൊണ്ട്,

സസ്നേഹം,

ഓപ്പോള്‍

MEENU said... @ May 18, 2011 at 9:33 PM

jayettaaaaaaaa...........good.......time illa enkilum njan ivideyum etheettoo.......hmm vayikkanum kazhchakal kananum ee meenu koode ee blog vayanakkarkk idayilekk.........

Vayady said... @ May 19, 2011 at 1:17 AM

മധുരവും പുളിയും ഇടകലര്‍ന്ന മുന്തിരികള്‍ തൂങ്ങി കിടക്കുന്നത് കാണാന്‍ എതൊരു ശ്ശേലാ...!

മുന്തിരിത്തോപ്പുകള്‍ ഞാന്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളു. അവിടത്തെ കാറ്റിനു മുന്തിരിയുടെ മണമാണോ?

ഉമേഷ്‌ പിലിക്കോട് said... @ May 19, 2011 at 11:02 AM

nice...

yousufpa said... @ May 19, 2011 at 11:25 AM

മിഴിവാർന്ന ചിത്രങ്ങൾ..

MyDreams said... @ May 19, 2011 at 11:52 AM

നമ്മുക്ക് മുന്തിരി തോട്ടത്തില്‍ ചെന്ന് രാപാര്കാം

kaithamullu : കൈതമുള്ള് said... @ May 19, 2011 at 1:12 PM

അവസാനത്തെ പോട്ടം പെരുത്തിഷ്ടായി!
(പുളിക്കുന്ന മുന്തിരി....)

mottamanoj said... @ May 19, 2011 at 1:19 PM

നല്ല ചിത്രങ്ങള്‍, അവിടെയ്ക്ക് പോകാന്‍ പറ്റുമോ ? വിത്ത്‌ പെര്മിഷിന്‍ ?

SHANAVAS said... @ May 19, 2011 at 3:33 PM

നല്ല ഫോട്ടോകള്‍.മുന്തിരി പോലെ മധുരിക്കുന്നവ.

Echmukutty said... @ May 19, 2011 at 5:03 PM

നല്ല പടങ്ങൾ.

BIJU KOTTILA said... @ May 19, 2011 at 8:36 PM

nalla photose kollam

Ranjith Chemmad / ചെമ്മാടന്‍ said... @ May 20, 2011 at 1:48 AM

നല്ല ചിത്രങ്ങൾ, ജയരാജ്...

സീതാദേവി * said... @ May 21, 2011 at 3:35 PM

നല്ല ഫോട്ടോംസ് ട്ടോ...ഞാൻ കുറേയൊക്കെ അടിച്ചു മാറ്റി കൊണ്ട് പോണൂ ട്ടോ

jayaraj said... @ May 21, 2011 at 6:53 PM

sabu m h: വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .
അനുപമ : ഓപ്പോളേ, പച്ച മുന്തിരിക്ക് മധുരമുണ്ട്. മറ്റേതിനു സ്വല്പം പുളിയും.
മീനു : സസ്നേഹത്തില്‍ നിന്നും സമയം ഇല്ലാതിരുന്നിട്ടും ഈ ജയേട്ടന്റെ പോസ്റ്റ്‌ കാണാന്‍ വന്നതിനു ഒരുപാടു നന്ദി മീനുകുട്ടി
വായാടി : അതെ ഒരു പ്രത്യേക ഗന്ധം ആണ്‌ അവിടുത്തെ കാറ്റിന്.
ഉമേഷ്‌ പിലിക്കോട് : നന്ദി മാഷേ
യുസഫ് പി എ : നന്ദി വീണ്ടും വരിക
മൈ ഡ്രീംസ് : പാര്‍ക്കുന്നതില്‍ വിരോധമില്ല. പക്ഷെ അവര് കൂടി സമ്മതിക്കണം. ഹ ഹ ഹ ...
കൈതമുള്ള് : ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
മൊട്ടമാനോജ്: ചോദിക്കണം..........
എച്ചുമകുട്ടി: നന്ദി ...സഹോദരി
ബിജു കൊട്ടില : താങ്ക്സ് ബിജു
രഞ്ജിത് ചെമ്മാട് : താങ്ക്സ് മാഷേ
സീത ദേവി : എടുത്തു കൊള്ളൂ ..സന്തോഷമേ ഉള്ളു ട്ടോ

കുഞ്ഞൂസ് (Kunjuss) said... @ May 22, 2011 at 6:37 PM

മുന്തിരിത്തോപ്പ് ചിത്രങ്ങളെല്ലാം ഒത്തിരി ഇഷ്ടായീ ട്ടോ... നല്ല മിഴിവാര്‍ന്ന ചിത്രങ്ങള്‍...!

ചെറുത്* said... @ May 22, 2011 at 8:38 PM

ഒരു കുമളി യാത്രയുടെ കാര്യം വേറൊരിടത്ത് പറഞ്ഞ് വന്നേള്ളൂ
ഫോട്ടോകള്‍ ഇഷ്ടപെട്ടു എന്നതിനൊപ്പം ഒരു കാര്യം കൂടി

ഈ ടംബ്ലേറ്റും സൂപ്പറായിട്ടുണ്ട്. :)

jiya | ജിയാസു. said... @ May 25, 2011 at 3:21 PM

അതികാലത്തെഴുന്നേറ്റു മുന്തിരി വള്ളികളും നീർമാതളവും പൂവിട്ടോ എന്നു നോക്കാം ... അവിടെ വെച്ച്.... അവിടെ വെച്ചു...

ശ്ശോ.. മറന്നു പോയി...

Jenith Kachappilly said... @ May 29, 2011 at 8:48 PM

പറയാതെ വയ്യ ഫോട്ടോകളെല്ലാം തന്നെ തകര്‍പ്പന്‍...!! ശരിക്കും കൊതിപ്പിച്ചു കളഞ്ഞു...!!

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Raveena Raveendran said... @ June 3, 2011 at 9:20 AM

wonderful....!

ﺎലക്~ said... @ June 9, 2011 at 2:06 PM

ഹും..

മുന്തിരിക്കുല..

ഇവിടെ ഞാന്‍ പോയിട്ടുണ്ട്..2008ല്..!!
ആഹ്ഹ്

ﺎലക്~ said... @ June 9, 2011 at 2:06 PM

ഈ ഫോട്ടോയില്‍ കൂടുതല്‍ മനോഹരമായിരിക്കുന്നു..

ആശംസകള്‍സ്

Post a Comment

Powered by Blogger.