"ദീപാവലിയുടെ കഥ അറിയുമോ ..? പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും , തെമ്മാടിയുമായ ദീപയുടെ ഭർത്താവ് വെള്ളം കോരുന്നതിനിടയിൽ കാൽതെറ്റി കിണറ്റിൽ വീണു ! വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ കയറിന്റെ അറ്റം പിടിച്ചിട്ട് അയാൾ ഭാര്യയെ വിളിച്ചു കൊണ്ടിരുന്നു “ ദീപാ..വലി ‘ അയ്യോ ദീപാ വലി’,.....,... ഭാര്യയടക്കം ആരും മൂപ്പരെ രക്ഷിക്കാൻ മിനക്കെട്ടില്ല..! അങ്ങിനെ അയാൾ വെള്ളം കുടിച്ചു മുങ്ങിച്ചത്തതിന്റെ സന്തോഷ പ്രകടനം നാട്ടുകാർ പടക്കം പൊട്ടിച്ചും ,പരസ്പരം മധുരം ൻൽകിയും ആഘോഷിച്ചു ... ആ ദിനം ഇന്നും ആ സ്മരണയോടെ ജനം‘ ദീപാവലി ‘യായി കൊണ്ടാടി വരുന്നു"
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
2 comments:
ദീപാവലി ആശംസകള്‍.
"ദീപാവലിയുടെ കഥ അറിയുമോ ..?
പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും ,
തെമ്മാടിയുമായ ദീപയുടെ ഭർത്താവ് വെള്ളം കോരുന്നതിനിടയിൽ
കാൽതെറ്റി കിണറ്റിൽ വീണു !
വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ കയറിന്റെ അറ്റം പിടിച്ചിട്ട്
അയാൾ ഭാര്യയെ വിളിച്ചു കൊണ്ടിരുന്നു “ ദീപാ..വലി ‘ അയ്യോ ദീപാ വലി’,.....,...
ഭാര്യയടക്കം ആരും മൂപ്പരെ രക്ഷിക്കാൻ മിനക്കെട്ടില്ല..!
അങ്ങിനെ അയാൾ വെള്ളം കുടിച്ചു മുങ്ങിച്ചത്തതിന്റെ സന്തോഷ പ്രകടനം
നാട്ടുകാർ പടക്കം പൊട്ടിച്ചും ,പരസ്പരം മധുരം ൻൽകിയും ആഘോഷിച്ചു ...
ആ ദിനം ഇന്നും ആ സ്മരണയോടെ ജനം‘ ദീപാവലി ‘യായി കൊണ്ടാടി വരുന്നു"
കടപ്പാട്: മുരളിയേട്ടന്(ബിലാത്തിപട്ടണം)
ഞാനിത് ഇപ്പോഴാ വന്നു കാണുന്നത്.
Post a Comment