ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
8 comments:
"ബുട്ട " യുടെ ചിത്രം അതി മനോഹരം.(ബുട്ട മറാത്തി,ഹിന്ദി പേരാണ് കേട്ടോ)
നല്ല ഫോട്ടോ! രണ്ടുമണി ചോളം ഞാനെടുത്തു... ഹായ്, നല്ല സ്വാദ്.
നന്നായിരിക്കുന്നു.. :)
ഒരു രൂപയ്ക്ക് അരികിട്ടും..കിലോയ്ക്ക് ഇതിനെത്രയാ വില?
അടിപൊളീ പോട്ടംസ്..:0
Cholosotrol free ..lolz
Good One... Best wishes....!!!
നല്ല പടമാണ്.
നല്ല ഭംഗി ഈ മുത്തുമണികൾക്ക്
Post a Comment