ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
3 comments:
പുലര്‍വേളയിലെ ഗ്രാമീണക്കാഴ്ച മനം നിറയ്ക്കുന്നു...
കാള വണ്ടി ..........
ഒരു കാല വണ്ടി ആയി മാറുന്നു
ചിത്രം ഒരു ഓര്‍മ്മയെ തേടുന്നു
ഈ ചിത്രം കണ്ടപ്പോള്‍ ഒരിക്കല്‍ കാളവണ്ടിയില്‍ കയറണമെന്ന് എനിക്കും ഒരാഗ്രഹം!
ഗ്രാഹാതുരത്വം ഉണര്‍ത്തുന്ന ഒരു നല്ല ചിത്രം ജയരാജ്.
ഓ. എന്‍. വി യുടെ ഒരു കാളവണ്ടിക്കാരന്റെ പാട്ട് എന്ന കവിതയും ഓര്‍മ്മ വന്നു.
Post a Comment