കല

Published by jayaraj under on 1:07 PM
എന്‍റെ പ്രണയം...
എന്‍റെ കാമം..
എന്‍റെ ദേഷ്യം..
എന്‍റെ സ്നേഹം...
അങ്ങനെ പലതും
പലതും..........

നിന്നോട്...
നിന്നോട് മാത്രം
ഇനിയും അങ്ങനെ തന്നെയാണ്
ചെറുപ്പം തൊട്ടിന്നോളം
നീയെന്‍റെ കൂടെയുണ്ടായിരുന്നു
നിന്നെ ഞാന്‍ എന്ത് വിളിക്കണം ?
നീയെന്‍റെ സ്വന്തം

അന്നും....

ഇന്നും...

എന്നും....


6 comments:

Sabu M H said... @ September 7, 2010 at 2:24 PM

കല ദൈവീകം.
സ്നേഹം ദൈവീകം.
പ്രേമവും ദൈവീകം.

ദൈവത്തിന്‌ പേരില്ല..
അപ്പോൾ എങ്ങനെ വിളിക്കും?
വിളിക്കണ്ട. പക്ഷെ വിളി കേൾക്കും.

കലയും അങ്ങനെ തന്നെ അല്ലേ?
കലയാണ്‌ നമ്മെ തേടി വരുന്നത്‌!
പ്രേമവും അങ്ങനെ തന്നെ.

ചെയ്യേണ്ടത്‌ ഒന്നു മാത്രം - വാതിലുകൾ തുറന്നു വെയ്ക്കൂ..ഹൃദയവും.

ജീവി കരിവെള്ളൂര്‍ said... @ September 7, 2010 at 4:09 PM

പ്രണയം കവിഞ്ഞൊഴുകയാണല്ലോ മാഷേ ...

jayarajmurukkumpuzha said... @ September 7, 2010 at 6:22 PM

prayardram ee varikal......... aashamsakal................

ഗോപീകൃഷ്ണ൯.വി.ജി said... @ September 8, 2010 at 1:04 AM

നന്നായിരിക്കുന്നു...

Vayady said... @ September 8, 2010 at 4:57 AM

പ്രണയം അഗ്നിയാണ്‌. ഒരു കാറ്റടിച്ചാല്‍ മതി അത്‌ ആളിപ്പടരും.

ജയരാജേ, ഒരു പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് അല്ലേ? ആ ആള്‌ ഈ കവിതകളൊക്കെ വായിക്കുന്നുണ്ടോ? അവളെ എന്തു വിളിക്കണം എന്നു അവളല്ലേ തീരുമാനിക്കേണ്ടത്‌? എന്താണ്‌ വിളിക്കേണ്ടത് എന്ന്‌ ഇവിടെ വന്നു എഴുതാന്‍ പറയൂ.. ഞങ്ങള്‍ക്കും കൂടി കാണാമല്ലോ? ഹഹഹ

Echmukutty said... @ September 8, 2010 at 12:56 PM

ഇനിയും എഴുതു.

Post a Comment

Powered by Blogger.